2012, ജൂലൈ 14, ശനിയാഴ്‌ച


ഉസ്താദ്‌  ഹോട്ടല്‍ 

കാണാന്‍ കൊള്ളാവുന്ന ഒരു സിനിമ 

theater-ല്‍ മാമ്മൂട്ടി ഫാന്‍സ്‌-കാരും തട്ടത്തില്‍ മറയത്തുകാരുമാണ് കൂടുതലെന്ന് ഒരു സുഹൃത്ത് പറഞ്ഞു എങ്കിലും ജാതിയോ മതമോ ഒന്നും സംസാരിക്കാതെ ഒരു സാംസ്കാരിക സിനിമയാണ് അ തെന്ന്  നിസ്സംശയം പറയാം.സണ്‍ ഓഫ് മെഗാ സ്റ്റാര്‍ എന്ന് പറയാതെ (അത് പാവം ഫാന്‍സ്‌ കാര്‍ പറയുന്നതാണേ )സ്റ്റാര്‍ ഫിലിം maker  അന്‍വര്‍ റഷീദിന്റെ പടം എന്ന് തന്നെ പറയണമായിരുന്നു.ഷോട്സ് -ന്റെ ധാരാളിത്തം /ട്രീത്മെന്റ്റ്‌-ല്‍  നിറച്ചിരിക്കുന്ന നിശബ്ദ ഇടങ്ങള്‍ ഒക്കെ  ജോണ്‍ വൂ-ന്റെ  മലയാളം സിനിമ എന്ന് പറഞ്ഞു പ്രകീര്‍ത്തിച്ച് അഹങ്കരിക്കാന്‍ പാകതിലുള്ളവയാണ് .ദുല്‍ക്കര്‍ ശരിയായിക്കോളും/അയാള്‍ക്ക്‌ സമയം കിട്ടട്ടെ...ഗോപീ സുന്ദരനെ നിലക്ക് നിര്‍ത്തി/ഡി ഐ colourist-നോട്‌ നല്ലവണ്ണം communicate ചെയ്തു/songs ജാടയില്ലതെയാണെങ്കിലും വൃത്തിയായി ഷൂട്ട്‌ ചെയ്തു/അഞ്ജലി മേനോനെ ഞെട്ടിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ട് ഗുണങ്ങള്‍ അവസാനിപ്പിക്കാം എങ്കിലും 33-കാരനായ താജ് ഹോട്ടലിലെ നാരായണ്‍  കൃഷ്ണന്‍ എന്ന chef-ന്റെ കഥ 50-വയസ്സുകാരനിലെക്ക് പറിച്ചു നടണ്ടായിരുന്നു,കാരണം അങ്ങനെ ഒരു സര്‍വീസ് ആംഗിള്‍-ല്‍ ജീവിതം കാണാന്‍ 50-കാരന് അത്ര ഈസിയായി പറ്റുമോ എന്നതില്‍ സംശയമുണ്ട്/സത്യം 22-കാരന്‍ (he was 22 when akshaya trust formed)-അത് ചെയ്തു എന്നിരിക്കെ:(വേണമെങ്കില്‍ അത് 30 ആക്കാമായിരിക്കാം -ഒരു വിശ്വാസ്യ തക്കായി )....പോട്ടെ അത് എന്റെ version ....ദയവുചെയ്ത് മുസ്ലിം പടം എന്ന്‍ ഈ നല്ല സംരംഭത്തെ വിളിക്കരുതേ .........anyway ഗുഡ് മൂവി ....പൈസ വസൂല്‍ ................................

attached--നാരായണ്‍ കൃഷ്ണന്‍ video -http://www.youtube.com/watch?v=ZJZoOGXIXQU