2012, ജൂലൈ 14, ശനിയാഴ്‌ച


ഉസ്താദ്‌  ഹോട്ടല്‍ 

കാണാന്‍ കൊള്ളാവുന്ന ഒരു സിനിമ 

theater-ല്‍ മാമ്മൂട്ടി ഫാന്‍സ്‌-കാരും തട്ടത്തില്‍ മറയത്തുകാരുമാണ് കൂടുതലെന്ന് ഒരു സുഹൃത്ത് പറഞ്ഞു എങ്കിലും ജാതിയോ മതമോ ഒന്നും സംസാരിക്കാതെ ഒരു സാംസ്കാരിക സിനിമയാണ് അ തെന്ന്  നിസ്സംശയം പറയാം.സണ്‍ ഓഫ് മെഗാ സ്റ്റാര്‍ എന്ന് പറയാതെ (അത് പാവം ഫാന്‍സ്‌ കാര്‍ പറയുന്നതാണേ )സ്റ്റാര്‍ ഫിലിം maker  അന്‍വര്‍ റഷീദിന്റെ പടം എന്ന് തന്നെ പറയണമായിരുന്നു.ഷോട്സ് -ന്റെ ധാരാളിത്തം /ട്രീത്മെന്റ്റ്‌-ല്‍  നിറച്ചിരിക്കുന്ന നിശബ്ദ ഇടങ്ങള്‍ ഒക്കെ  ജോണ്‍ വൂ-ന്റെ  മലയാളം സിനിമ എന്ന് പറഞ്ഞു പ്രകീര്‍ത്തിച്ച് അഹങ്കരിക്കാന്‍ പാകതിലുള്ളവയാണ് .ദുല്‍ക്കര്‍ ശരിയായിക്കോളും/അയാള്‍ക്ക്‌ സമയം കിട്ടട്ടെ...ഗോപീ സുന്ദരനെ നിലക്ക് നിര്‍ത്തി/ഡി ഐ colourist-നോട്‌ നല്ലവണ്ണം communicate ചെയ്തു/songs ജാടയില്ലതെയാണെങ്കിലും വൃത്തിയായി ഷൂട്ട്‌ ചെയ്തു/അഞ്ജലി മേനോനെ ഞെട്ടിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ട് ഗുണങ്ങള്‍ അവസാനിപ്പിക്കാം എങ്കിലും 33-കാരനായ താജ് ഹോട്ടലിലെ നാരായണ്‍  കൃഷ്ണന്‍ എന്ന chef-ന്റെ കഥ 50-വയസ്സുകാരനിലെക്ക് പറിച്ചു നടണ്ടായിരുന്നു,കാരണം അങ്ങനെ ഒരു സര്‍വീസ് ആംഗിള്‍-ല്‍ ജീവിതം കാണാന്‍ 50-കാരന് അത്ര ഈസിയായി പറ്റുമോ എന്നതില്‍ സംശയമുണ്ട്/സത്യം 22-കാരന്‍ (he was 22 when akshaya trust formed)-അത് ചെയ്തു എന്നിരിക്കെ:(വേണമെങ്കില്‍ അത് 30 ആക്കാമായിരിക്കാം -ഒരു വിശ്വാസ്യ തക്കായി )....പോട്ടെ അത് എന്റെ version ....ദയവുചെയ്ത് മുസ്ലിം പടം എന്ന്‍ ഈ നല്ല സംരംഭത്തെ വിളിക്കരുതേ .........anyway ഗുഡ് മൂവി ....പൈസ വസൂല്‍ ................................

attached--നാരായണ്‍ കൃഷ്ണന്‍ video -http://www.youtube.com/watch?v=ZJZoOGXIXQU

2011, മേയ് 15, ഞായറാഴ്‌ച

കഴിഞ്ഞ രണ്ടാഴ്ച്ചകളിലെ 4  സിനിമകള്‍

1 . മേല്‍വിലാസം
2 .സീനിയേര്‍സ്
3 .ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്   
4 .മാനിക്ക്യക്കല്ല്

1 .ജീവിതം കുറവ്,സന്ദര്‍ഭങ്ങള്‍ കുറവ്, ശുഷ്ക്കമായ   കഥ ,പരമാവധി  5   ഷോട്ടുകള്‍ കാഴ്ചക്ക് രസമുള്ളത്... ,സുരേഷ് ഗോപി മാത്രം എന്തൊക്കെയോ ചെയ്തു... ടെക്നിക്കല്‍ terms എന്ന ദുരന്തം വീണ്ടും .... ഇങ്ങനോക്കെയാണോ പട്ടാള കോടതി എന്ന ഒരു 'അയ്യേ' എന്ന ചിന്ത വരാതിരുന്നില്ല..ഇടക്ക് ന്യൂസ്‌ എത്തിക്കാന്‍ ആള്‍ക്കാര്‍ ,കൃഷ്ണ കുമാര്‍ അഭിനയിച്ച ആ കഥാപാത്രത്തിന്റെ രൂപകല്പനയും അയാളുടെ ഇടപെടലുകളും പോരാത്തതിന് അഭിനയിച്ച ആളും പരാജയം.ഒരു 'കാണി' പറഞ്ഞത് ഓ എല്ലന്കൂടെ 25000  രൂപയായിക്കാനും എന്നാണ്. മൊത്തത്തില്‍ നൂറില്‍ ഒരു നാല്‍പ്പതു മാര്‍ക്ക് കൊടുക്കാം.
2 .സീനിയേര്‍സ് :പൊതുവേ ജനത്ത്തിനാവശ്യമുള്ള  ഏതാണ്ടെല്ലാ ചേരുവകളും ചേര്‍ക്കാന്‍ ശ്രമിച്ചു   എന്ന് വേണമെങ്കില്‍ പറയാം.  റബ്ബര്‍ ബാന്‍ഡ് വച്ച് പണ്ട് സ്കൂള്‍ കുട്ടികള്‍ മുന്‍പില്‍ വന്നു കാണിക്കുന്നത് പോലുള്ള കഥ.. നോക്കിയിരുന്നാല്‍ കുരുക്കഴിക്കാന്‍ നമ്മള്‍ക്കാകും... പക്ഷെ മറക്കണ്ട നമ്മള്‍ ഒരു സിനിമ കാണാനാണ് പോകുന്നത്. പിന്നെ ഗോപി സുന്ദറിനെ ഇങ്ങനെ കയ്യയച്ചു വിടരുതാരും എന്ന് കൂടെ പറയുന്നു.കണ്‍ട്രോള്‍ ചെയ്തു ഉപയോഗിച്ചാല്‍ എന്ത്കൊണ്ടും നല്ലതാനയാളുടെ   സേവനം .. കുറച്ചു കൂടെ സീരിയസ് ആയി പറഞ്ഞാല്‍ കുഞ്ചാക്കോ ബോബന്‍ കഥാപാത്രത്തിന് ചേരുന്നില്ല.. വയസ്സ്,പ്രകടനം,രൂപം എല്ലാത്തിലും.. വൈശാഖ്  രക്ഷപെടാന്‍ സാധ്യതയുണ്ട്. സര്‍പ്രൈസ് എലെമെന്റുകള്‍ വച്ച സ്ക്രിപ്റ്റ് എഴുതുന്ന പാര്ട്ടികലായത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും പണി കിട്ടാം. സീന്‍  ഓര്‍ഡര്‍ മാറ്റിയിരുന്നെങ്കിലും  ബേസിക് സ്ക്രിപ്റ്റിന്റെ ഖ്ഖടനയില്‍  ആയിരുന്നെങ്കിലും മൈലേജ് കൂടിയേനെ. ശോറ്സുകള്‍ അത്യാവശ്യം നന്നായിട്ടുണ്ട്  . അതിന്‍റെ  ഉത്തരവാദി ഷാജിയായാലും വൈശാഖായാലും കൊള്ളാം .വൈശാഖ് രാജന്‍ ഒരു നല്ല പ്രോടുചേര്‍ ആണെന്ന് വീണ്ടും തെളിയിച്ചു ... അനന്യെടെ ഡാന്‍സ് കഷ്ടം തോന്നി, അല്ഫോന്സും നനായി അവസരം വിനിയോഗിച്ചു.. നൂറില്‍ എന്റെ മാര്‍ക്ക് അറുപത്.
3 .ഭക്ത.... : നല്ല സുന്ദരമായ പടം. ആരോടും ചോദിക്കണ്ട കൊടുക്കുന്ന കാശ് മുതലാണ്‌ .. സംവിധാനത്തിലും ഇര്‍ഷാദ് അഭിനയിച്ച കഥാപാത്രാവിഷ്ക്കാരത്തിലും പാളിയിട്ടുന്ടെങ്കിലും  മനോഹരമായൊരു സ്ക്രിപ്റ്റും തുടര്‍ സന്ദര്‍ഭങ്ങളും വളരെ സുന്ദരം. ഇര്‍ഷാദ്-നു  പകരം ബിജു മേനോനും,പ്രിയനന്ദനന്റെ ശോറ്സിനു പകരം സിബി മലയില്‍ ഷോട്സ്-ഉം കൂടെ വന്നിരുന്നെങ്കില്‍ കലക്കിയേനെ. ആകെ ച്ചുരിങ്ങിപ്പോയത് ക്ലൈമാക്സിന്റെ നീളവും പിരിമുറുക്കവും ആയിരുന്നു.. രണ്ടും കുറഞ്ഞു പോയി .. കാവ്യ മാധവന്‍ ഒരു സംഭവമാണെന്ന് അവര്‍ക്ക് തെളിയിക്കാന്‍ പറ്റി,ഒട്ടേറെ സന്ദര്‍ഭങ്ങളില്‍. അവിടിവിടൊക്കെ  ബാലഹീനതകലുണ്ടെങ്കിലും ഒരു ആഗോള സ്ക്രിപ്റ്റിന്റെ എല്ലാ ഗുണങ്ങളും അതിനുണ്ടെന്നു പറഞ്ഞെ മതിയാകൂ.. നൂറില്‍ എന്പതിന് മേലെ കൊടുക്കാം മാര്‍ക്ക്
4 .മാനിക്ക്യക്കല്ല് ... ആദ്യമേ തന്നെ പറയാം ഓ പോര... ഫാന്‍സ്‌ അസോസിയേഷന്‍ എന്ന് എഴുതി കാണിച്ചപ്പോഴേ കൂവല്‍ കേട്ടു.ഒരു projectile motion  പോലെ മൂക്കുകുത്തി വീഴുന്ന രീതിയിലുള്ള അവതരണം... കുറെ ശലങ്ങളില്‍ ബ്ലീചായിപ്പോയി visuals . ആര്‍ക്കും ഒന്നും അഭിമാനിക്കാനില്ല... ഒരു പാവം ഫോണ് ബൂത്ത് കാരനുമായാണ് കാണാന്‍ പോയത്.. അയാള്‍ ചോദിച്ചു പിന്നെല്ല പടവും ഇയാള്ടിഷ്ട്ടതിനു എടുക്കാന്‍ പറ്റുമോ എന്ന്... പന്ന സിനിമകള്‍ കണ്ടു മടുത്ത മലയാളിക്ക് ആശ്വസിക്കാം ഈന്നു മാത്രമേ പറയാനാകു .ഒരു പാട്ട് രംഗത്തില്‍ പ്രിത്വി രാജ് തന്റെ സ്ഥിരം ഒരു ഐറ്റം കാണിക്കുന്നുണ്ട്,,...ചിരിച്ചു പോയി ഞാന്‍ മോഹനന്റെ അവസ്ഥയോര്‍ത്ത്. നല്ല ഫ്രെയിംസ്..ചില ബ്ലീച്ചുകലോഴിവാക്കിയാല്‍ നല്ല കളര്‍ കറക്ഷന്‍..അങ്ങനൊക്കെ പറഞ്ജോപ്പിക്കാം.40 /100  മാര്‍ക്ക് .

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

നായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നഗരത്തിന്റെ ദൈവമായിക്കൊന്റ്റ് പറഞ്ഞതും ഉറുമി വീശി സന്തോഷ്‌ ശിവന്‍ നടന്ന പോയതും ഒരു സിനിമാക്കാരന്‍ നിരീക്ഷിക്കുമ്പോള്‍....

നല്ലവണ്ണം പ്രയത്നിചിരിക്കുന്നു ഒരു നല്ല സിനിമ എടുക്കാന്‍ എന്നുവേണം ലിജോയോടു ആത്മാര്‍ദ്തമായി പറയാന്‍ നല്ലതെങ്കിലും ഇത്രെയും സ്രെധിച്ചാല്‍ മതിയോ സന്തോഷ്‌ ശിവന്‍ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.നായകന്‍ എന്ന കന്നിച്ചിത്രത്തിലൂടെ തന്നെ തനിക്ക് പറയാനുള്ളത് മനോഹരമായിട്റ്റ് വേണം  എന്ന്‍ വാശിയുള്ള ഒരു srushttaavaaNu   താനെന്ന്‍ പറഞ്ഞു അയാള്‍.  സന്തോഷ്‌ ശിവന്‍ ആകട്ടെ   ഇരട്ട പെറ്റ കഥാ പാത്രങ്ങാലുമായി പലപ്പോഴും pichum  പേയും പറയുന്ന പോലെ നാടക ഭാഷയുമായി ഭൂതത്തിലും വര്‍ത്തമാനത്തിലും അലയുകയും ചെയ്തു. ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ 2011  ഫൈനല്‍ ദിവസം സച്ചിന്‍ ഔട്ട്‌ ആയതോടെ സങ്കടം സഹിക്കാന്‍ വയ്യാതെ വീട്ടിനു puRathekkiRangumbozhaayirunnu   ഉറുമി കാണാന്‍ തീരുമാനിച്ചത് മാത്രവുമല്ല ഒരു മണിക്കൂറിനു ശേഷം ഇന്ത്യ ജയിക്കാന്‍പോനെന്നരിന്ജ് തിരിച്ചു വന്നപ്പോള്‍ ധോനിയാണ് യുവരാജിനു പകരം ബാറ്റ് ചെയ്യുന്നതെന്ന് കണ്ടു അല്പം സങ്കടത്തോടെ അര്‍ഹതയുള്ള അവസരങ്ങള്‍ ഭാഗ്യത്തിന്റെ മുന്നില്‍ മരിക്കുന്നത് നോക്കി നിന്ന് ഉറുമി പൂര്‍ത്തിയാക്കാതെ വീട്ടിലെത്തി.വീണ്ടും poyi  പ്രിത്വിരാജിനു kaas  കൊടുക്കാന്‍. ഇത്തവണ കുടുംബ സമെതമായതുകൊന്ദ് കൂടുതല്‍ chelavaayi,saaramilla മലയാളത്തിന്റെ ആഗോള സംരംഭാമല്ലേ  എന്ന് കരുതി. ആദ്യം പ്രിത്വിരാജ്-പ്രഭു ദേവ തമാസകലോന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും രണ്ടാമത് കൂടാലുല്ലതുകൊന്ദ് വര്‍ക്ക്‌ ഔട്ട്‌ ആയി..    ARRI ഡി-21  എന്ന ക്യാമറയുമായി സംവിധായകന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ കൗതുകം നിരാശയായി മാറിയത് സിനമയില്‍ കണ്ട  ചില രംഗങ്ങള്‍ വെള്ളത്തില്‍ ചായം കലക്കിയത് പോലെ  അനുഭവപ്പെട്ടപ്പോഴായിരുന്നു.  ഇപ്പോഴും ഫിലിം illathe theatre cinema illa enn ഒരിക്കല്‍ കൂടെ ബോധ്യപ്പെട്ടു. വിദ്യാ ബാലന്‍,തബു,വിദ്യാ ബാലന്‍ വന്ന പാട്ട്, തുടങ്ങിയവയൊക്കെ ആനാവിസ്യം എങ്കിലും ഷോട്ട് kalude  റേഞ്ച്-il എന്തിനു പിശുക്ക് kaatti  എന്നത് സംസയത്തിനിടയാക്കുന്നു. സ്ഥിരം ultra  motion കാണിച്ചിട്ടും ബോര്രല്ലത്തതാണ് റേഞ്ച്-ഇന്റെ കാര്യത്തില്‍ സംഭവിച്ചത്(എല്ലാ ഷോട്ട്-ഉം ആവശ്യത്തില്‍ കൂടുതല്‍ അടുത്ത് പോയത് പോലെ.)കുതിരയില്‍ പോകുന്ന പ്രിത്വിയുടെ നീളന്‍ മുടി വിഗ്-പഴയ മുടിയുടെ മുകളില്‍ പിടിപ്പിച്ചിരിക്കുന്നത്  കണ്ട മുന്‍ സീറ്റിലെ   ആള്‍ക്കാര്‍ ചിരിക്കുന്നത് വേദനയുണ്ടാക്കി.animation  കപ്പലുകളില്‍ നിന്നാണോ   തീ തുപ്പിയത്, കെ പി എ സി  ലളിത ഇതില്‍ ആരാ, ഇങ്ങനെ ഒത്തിരി ഒത്തിരി ചോദ്യങ്ങള്‍.പിരിയാന്‍ ചിലര്‍ പറയുന്നു  പഴശ്ശി രാജയെക്കാള്‍  കൊള്ളാം എന്ന്.ഇത് കാണുമ്പോള്‍ തോന്നുന്നത് ഈ സിനിമകള്‍ എല്ലാം കൂടെ മലയാളിയെ സിനിമ ആസ്വാദകര്‍ എന്നതിനേക്കാള്‍ ഉപരി 40 -50  രൂപ കൊടുത്ത് അഭിപ്രായം പറയുന്ന ബുദ്ധിമാന്മാര്‍ ആക്കുന്നു എന്നാണ്.
അമോരെസ് പെരോസേ -ഉം മേമെന്ടോ-യും ബാബു ജനാര്ധണനെ സ്ക്രിപ്റ്റ് എഴുത്തില്‍ സഹായിച്ചിട്ടുണ്ട്,സിറ്റി ഓഫ് ഗോഡ് ലിജോയെയും .പക്ഷെ ലിജോ score  ചെയ്തു.  സിറ്റി ഓഫ് ഗോഡ് ആരെ അല്ലെങ്കില്‍ ഇത് ദൈവത്തിന്റെ സിടിയെ കുറിച്ച അല്ലെങ്കില്‍ എത്ര ദൈവങ്ങളെ കുറിച്ച ആണ് പറയുന്നതെന്ന്‍ എന്നോട് ആരും ചോദിക്കല്ലേ? എനിക്ക് അത് മനസ്സിലായില്ല. പണ്ട് വിരേന്ദര്‍ sewag ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മറ്റേ റെണ്ടുല്കര്‍ എന്ന് പേരറിയാതെ വിളിച്ച ആള്‍ക്കാരുണ്ട് ആ സ്റ്റൈല്‍ ഓഫ് execution  കണ്ടിട്ട്.   ഒരു christopher  നോലാന്‍ ആകാന്‍ ലിജോ എന്ത് കൊണ്ടും യോഗ്യനാണ്. പക്ഷെ christopher  nolan സംവേടിക്കുന്നത് ലോക ജനതയോടാണ്,ലിജോയ്ക്ക് ആകെ 121  കോടിയില്‍ 3 .5 ,അതില്‍ പരമാവധി അത്രയും നമ്ബരെയുള്ളൂ .നമ്മള്‍ നല്ല സിനിമ കളെ ചെയ്യോഒ എന്ന് വാസി പിടിക്കുന്നു,നല്ല സിനിമകള്‍ ചെയ്യുന്നു,നല്ല കാഴ്ചക്കാരെ കിട്ടാതെ അത് നല്ലവണ്ണം പരാജയപ്പെടുന്നു.നല്ല ആള്‍ക്കാരെന്നു നമ്മള്‍ പറയുന്ന അല്ലെങ്കില്‍ നമ്മുടെ ചിന്താഗതിയുല്ലവരാനിവര്‍ എന്ന് പറയുന്നവര്‍ക്ക് വേണ്ടി അഥവാസിറ്റി ഓഫ് ഗോഡ് ഒക്കെ കാണുന്ന ഈ ന്യൂനപക്ഷം തരുന്നതിനേക്കാള്‍ പണം ബാക്കി വരുന്ന ഭൂരിപക്ഷം തരില്ലേ.അതല്ലേ നമ്മള്‍ നല്ലതാണെന്ന് കരുതി പടമെടുക്കുന്ന നല്ലവണ്ണം അധ്വാനിച് പൈസ ഉണ്ടാക്കി സിനിമയില്‍ നിക്ഷേപിക്കുന്ന ആ നല്ല producer - മാര്‍ .നമ്മള്‍ക്കൊപ്പം വരാന്‍ എല്ലാവരും തയ്യാറാണ് അവരെ ക്യാമറ മാന്‍ നോക്കുന്നത് പോലെ തിരിഞ്ഞുനിന്നു നോക്കണം,അതാണ്‌ രസം.പഠനം ഒരു രസമാകണം .theatre -il ഓടുന്ന പടം ഏതാണെന്ന്  lijoykkariyaam .അറിയില്ലെങ്കില്‍ അത് അറിയണം .കാരണം നിങ്ങളെ സിനിമ പ്രേക്ഷകര്‍ക്കരിയം.നിങ്ങള്‍ എടുക്കുന്ന പ്രയത്നവും അറിയാം.ഫിലിം സ്ക്രിപ്റ്റ് ചെയ്യാന്‍ പഠിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു premise  എഴുതേണ്ടത് ഇങ്ങനെയാണെന്ന്.ദി story  is  about --------who is ---- .അങ്ങനെ ദിസാബോധമുള്ള ഏക ദൈവം ഇതിലില്ല. പിന്നെ ശ്വേത മേനോനും ഇന്ദ്രജിത്തും ചെയ്ത വേഷങ്ങള്‍ അങ്ങനെ പറയാം സോണി എന്നാ കഥാപാത്രം rape -നു വേണ്ടി അന്ത്യം മാറ്റുമ്പോള്‍ അതിലെന്തോ ഒരപാകത.മാര്‍ക്ക് ഇടാനാനെങ്കില്‍ മരുതിനു 100  മാര്‍ക്ക് ,ബേബിച്ചന്‍ പരാജയപ്പെട്ടു, മെഹബൂബ് ജസ്റ്റ്‌ പാസ്‌,സ്ക്രിപ്റ്റ് റൈറ്റര്‍ തുണ്ട് വെചെഴുതിയോ എന്നൊരു സംശയം,ലിജോയ്ക്ക് ഫസ്റ്റ് ക്ലാസ്സ്‌,രോഹിനിക്ക് distinction ,     പ്രിത്വിരാജിന്റെ ഉറുമി പിടിച്ചപ്പോഴുള്ള അടിയും ജ്യോതിലാലിന്റെ അടിയും ഒരേപോലെ. മേമെന്ടോ-യുടെ BGM -ലെ ഉള്‍വിളികള്‍ ഈ ദൈവത്തിന്റെ നഗരത്തിലെ ഇടനാഴികളില്‍ ചെറുതായി കേള്‍ക്കുന്നുണ്ടോ?.മെഹബൂബ് റീമയുടെ കഥാപാത്രത്തിനെ ബാത്‌റൂമില്‍ ഇട്ടടിക്കുന്നത് സിനിമയിലെ ഏറ്റവും മോസം സീന്‍ ആയി.ഒരു വാല് മെഹബൂബ് സെറ്റിയുടെ അപ്പുറത്തേക്ക് മാറ്റി വച്ചത് രസിച്ചില്ല.നല്ലവണ്ണം വാളുവെക്കാന്‍ ജഗതി നമ്മെ കിരീടത്തിലൂടെ പടിപ്പിച്ചതല്ലേ .അവിടെയും ഇവടെയും അലറി വിളിക്കുന്ന സോണിയെ അഭിനയിപ്പിക്കാന്‍ ലിജോ ഉദാസീനത കാണിച്ചു.
അവതരനത്തിനെ പുച്ചിച്ചു തള്ളിയ പ്രേക്ഷകരോട് നാം ക്ഷെമിച്ചേ പട്ടു.ഒന്നുകില്‍ അവര്‍ക്കത് പരിചയമില്ല.അലീങ്കില്‍ സഹിച്ചില്ല,അല്ലെങ്കില്‍ നേരത്തെ കണ്ടതിന്റെ നിരാശ.എങ്കിലും കൊച്ചിക്ക് ഈ കഥകളെ ഉള്ളോ നമ്മോടു പറയാന്‍.അന്നത്തെ കൊച്ചിയല്ല ഇന്നത്തെ കൊച്ചി എന്ന് ബിലാല്‍ ജോണ് കുരിശിങ്കല്‍ നേരത്തെ പറഞ്ഞതല്ലേ .
ശ്വേതാ മേനോന്റെ charecter  ആ പയ്യനോടോത് നില്കണ്ടായിരുന്നു അവസാനം. ജ്യോതിലാലിനെ പോലെ എന്തിനോ ജെയിലില്‍ അട്ച്ചതുപോലുള്ള ഒരു അറിയാത്ത   സുഖം അത് മൂലം പോയി..ജ്യോതിലാലിനെ കുത്തിയ കത്തിയും റീമയുടെ കതപാത്രതിനെ കുത്താന്‍ അദ്രിസ്യമായി വന്ന വലിയ വാല്‍ ഉം   കത്തിയോ വാലോ ആയി നില്‍ക്കുന്നു .ഉരുമിയുടെ sequence -നേക്കാള്‍  ആ തമിള്‍ സെറ്റ് അപ്പ്‌ കൂടുതല്‍ ജീവനുല്ലതായിരുന്നു.അവസാനമായി പറയട്ടെ..മാങ്ങാ ഉള്ള മാവിലല്ലേ കല്ലെറിയാന്‍ പറ്റൂ .വേറെ ഒരു സിനിമയും കണ്ടില്ലെങ്കിലും ഉറുമിയും സിറ്റി ഓഫ് ഗോഡ് ഉം ധൈര്യമായി കാണാം.വേറെ ഒരു മൂന്നു സിനിമകളും കൂടുന്ദ് അഭിപ്രായം അറിയിക്കേണ്ടത്.കഷ്ടം എന്റെ സമയവും ധനവും അതിനു വേണ്ടി ഉപയോഗിച്ചാല്‍ തലമുറകള്‍ മാപ്പ് തരില്ല ഉറപ്പു.